ഭാസ്കര്‍ ഒരു റാസ്കല്‍ തമിഴില്‍; ടീസര്‍ കാണാം

Update: 2018-06-02 15:11 GMT
Editor : Sithara
ഭാസ്കര്‍ ഒരു റാസ്കല്‍ തമിഴില്‍; ടീസര്‍ കാണാം

അരവിന്ദ് സ്വാമിയും അമല പോളുമാണ് മമ്മൂട്ടിയുടെയും നയന്‍താരയുടെയും വേഷത്തിലെത്തുന്നത്.

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് ഒരുക്കിയ മലയാള ചിത്രം ഭാസ്കര്‍ ദ റാസ്കലിന്റെ തമിഴ് റീമേക്ക് ഭാസ്കര്‍ ഒരു റാസ്കലിന്റെ ടീസര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയും അമല പോളുമാണ് മമ്മൂട്ടിയുടെയും നയന്‍താരയുടെയും വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും തമിഴിലും നിര്‍വഹിച്ചിരിക്കുന്നത് സിദ്ദിഖ് തന്നെയാണ്. നടി മീനയുടെ മകള്‍ നൈനികയാണ് ഭാസ്കരിന്റെ മകളുടെ വേഷത്തില്‍ തമിഴിലെത്തുന്നത്. ട്രെയിലര്‍ കാണാം

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News