വിമാനത്തിന്റെ ടീസര്‍ എത്തി
Update: 2018-06-04 14:00 GMT
സ്വന്തമായി നിര്‍മിച്ചെടുക്കുന്ന വിമാനത്തില്‍ ഒരു തവണയെങ്കിലും പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.
പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിന്റെ ടീസര്‍ എത്തി. സ്വന്തമായി നിര്‍മിച്ചെടുക്കുന്ന വിമാനത്തില്‍ ഒരു തവണയെങ്കിലും പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനം പറയുന്നത്. തിരക്കഥയും പ്രദീപ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. അലന്‍സിയര്‍, ബാലചന്ദ്രന്‍, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.