'മോഹന്‍ലാല്‍' ചിത്രത്തിലെ രണ്ടാമത്തെ ഗാനവുമെത്തി
Update: 2018-06-05 14:09 GMT
മനു മഞ്ജിത് വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ടോണി ജോസഫാണ്. ചിത്രം വിഷു റിലീസായി 13 നെത്തും.
മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മഞ്ജുവാര്യരുടെ മോഹന്‍ലാലിലെ രണ്ടാമത്തെ പാട്ടുമെത്തി. നിത്യ മേനോന്‍, സുചിത്ര സുരേസന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനമാണെത്തിയത്. മനു മഞ്ജിത് വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ടോണി ജോസഫാണ്. ചിത്രം വിഷു റിലീസായി 13 നെത്തും.