'നാളെ കുഞ്ചാക്കോ ബോബന്റെ ഫേസ്‍ബുക്ക് പേജില്‍ ഒരു ബോംബ് പൊട്ടും'

Update: 2018-06-16 04:20 GMT
Editor : Alwyn K Jose
'നാളെ കുഞ്ചാക്കോ ബോബന്റെ ഫേസ്‍ബുക്ക് പേജില്‍ ഒരു ബോംബ് പൊട്ടും'

തന്റെ ഫേസ്‍ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം അറിയച്ചത്.

നാളെ രാവിലെ തന്റെ ഫേസ്‍ബുക്ക് പേജില്‍ ബോംബിടാന്‍ ഒരുങ്ങുകയാണ് കുഞ്ചോക്കോ ബോബന്‍. തന്റെ ഫേസ്‍ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം അറിയച്ചത്. 'നാളെ രാവിലെ 10 മണിക്ക് എന്റെ പേജില്‍ ഞാനൊരു ബോംബിടും, കാണാട്ടോ...' - ഇങ്ങനെയാണ് കുഞ്ചാക്കോ ബോബന്റെ ബോംബിടല്‍ പ്രഖ്യാപനം. ഏതായാലും എന്ത് ബോംബാണ് എന്ന് കരുതി ആരാധകര്‍ ഒരുപാട് തലപുകക്കേണ്ട. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് നാളെ താരം കത്തിച്ചിടുക എന്നാണ് സൂചന.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News