‘നിങ്ങൾ ഇരട്ടകൾ ആണെങ്കിൽ സിനിമയിൽ അഭിനയിക്കാമോ’ 

ഇരട്ടകളായ പെൺകുട്ടികൾക്ക് സിനിമാഭിനയ അവസരം നൽകി ഹാപ്പി അവേഴ്സ്

Update: 2018-09-01 07:32 GMT

'നിങ്ങൾ ഇരട്ടകൾ ആണെങ്കിൽ സിനിമയിൽ അഭിനയിക്കാമോ’, ഇരട്ടകളായ പെൺകുട്ടികൾക്ക് സിനിമാഭിനയ അവസരം നൽകി ഹാപ്പി അവേഴ്സ്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേയ്സ് നിർമിക്കുന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടിയാണ് നിർമാതാക്കൾ ഇരട്ടകളെ അന്വേഷിക്കുന്നത്. 16 വയസ്സിനും 24 നും ഇടയിലുള്ള പെൺകുട്ടികൾക്ക് അവസരം വാഗ്ദാനം ചെയ്യുന്ന ഹാപ്പി അവേയ്സ് ഇരട്ടകളുടെ പെർഫോമൻസ് വിഡിയോയും ഫോട്ടോയും പരിശോധിച്ചാകും തിരഞ്ഞെടുക്കുക.

Full View
Tags:    

Similar News