വൈ.എസ്.ആർ ആയി തിളങ്ങി മമ്മുട്ടി, യാത്രയിലെ സമര ഗാനം പുറത്ത് 

Update: 2018-09-02 04:34 GMT

വൈ.എസ് രാജ ശേഖര റെഡ്‌ഡിയുടെ ജീവിതവും പോരാട്ടവും പറയുന്ന തെലുഗ് ചിത്രം യാത്രയിലെ പുതിയ സമര ഗാനം പുറത്തിറങ്ങി. സമര ശംഖം എന്ന ഗാനം കെ ആണ് ഈണമിട്ടത്, കാലാ ഭൈരവി ആണ് ഗാനമാലപിച്ചത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം.

Full View
Tags:    

Similar News