അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
സുജിത് വാസുദേവാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.
Update: 2018-10-29 06:49 GMT
അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുജിത് വാസുദേവാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫെഫ്കയുടെ ഔദ്യോഗിക പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.
അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.