കരിപ്പൂരിൽ വൻ സ്വർണവേട്ട

നാല് യാത്രക്കാരിൽ നിന്നായി ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്

Update: 2021-03-16 03:02 GMT
Advertising

കരിപ്പൂരിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. 19 ലക്ഷത്തിന്‍റെ സൗദി റിയാലും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Updating...

Full View
Tags:    

Similar News