കേരളീയ സമാജം തെരഞ്ഞെടുപ്പില്‍ ആവേശ പോരാട്ടം
Update: 2017-08-22 08:25 GMT
ബഹ് റൈനിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കേരളീയ സമാജത്തിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് വീറും വാശിയും നിറഞ്ഞതായി
ബഹ് റൈനിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കേരളീയ സമാജത്തിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് വീറും വാശിയും നിറഞ്ഞതായി. അടുത്ത ഒരു വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കാനായിരുന്നു ഇരു പാനലുകൾ തമ്മിലുള്ള ആവേശം നിറഞ്ഞ പോരാട്ടം.