തുര്‍ക്കി ബൈ ഖത്തര്‍ 2017 ബിസിനസ് പ്രദര്‍ശനത്തിന് തുടക്കമായി
Update: 2017-12-31 16:47 GMT
തുര്‍ക്കി ബൈ ഖത്തര്‍ 2017 എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇസ്തംബൂളിലെ 120 ഓളം കമ്പനികളാണ് പങ്കാളികളായത്. മൂന്ന് ദിവസത്തെ പ്രദര്‍ശനം നാളെ അവസാനിക്കും.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തുര്‍ക്കിയുടെ കുതിപ്പ് വ്യക്തമാക്കുന്ന ബിസിനസ് പ്രദര്‍ശനത്തിന് ഖത്തറില്‍ തുടക്കമായി. തുര്‍ക്കി ബൈ ഖത്തര്‍ 2017 എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇസ്തംബൂളിലെ 120 ഓളം കമ്പനികളാണ് പങ്കാളികളായത്. മൂന്ന് ദിവസത്തെ പ്രദര്‍ശനം നാളെ അവസാനിക്കും.