കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ യാത്രയയപ്പ് സംഘടിപ്പിച്ചു

Update: 2023-10-21 06:28 GMT
Advertising

കുവൈത്തിൽ നിന്നും യു.കെ യിലേക്ക് ജോലി മാറി പോകുന്ന ഡോ.ഷഫീക്ക് കാരാട്ടിനും കുടുബത്തിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്‍റ് മജീദ് എം.കെ ഉപഹാരം നൽകി.

കോഴിക്കോട് ജില്ലാ അസോസിയേഷൻ നേതാക്കളായ ജാവേദ് ബിൻ ഹമീദ്,സന്തോഷ് കുമാർ,താഹ കെ.വി, സിദ്ധീഖ് കൊടുവള്ളി,ഷാജി കെവി, നിജാസ് കാസിം എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News