ഇൻകാസ്‌ സലാല ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Update: 2026-11-05 09:55 GMT

സലാല: ഇൻകാസ്‌ സലാലയിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഇൻകാസ്‌ കേന്ദ്രത്തിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡന്റ്‌ ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു.

സലിം കൊടുങ്ങല്ലൂർ, സിറാജ്‌ സിദാൻ, ഹരീഷ്‌ കുമാർ, സുരേഷ്‌ എന്നിവർ സംസാരിച്ചു. ബാബു കുറ്റ്യാടി സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. നോർക്ക ഇൻഷൂറൻസ്‌ ഫീസ്‌ വർദ്ധിപ്പിച്ചതിൽ പ്രതിഷേധമറിയിച്ച്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം അയക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News