സലാലയിൽ ഐ.ഒ.സി ഗാന്ധിജയന്തി ദിനാചരണം നടത്തി

Update: 2026-10-03 07:22 GMT

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഒമാൻ കേരള ചാപ്റ്റർ സലാലയിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബാലചന്ദ്രൻ കെ.എസ് അധ്യക്ഷത വഹിച്ചു.

ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും വർത്തമാനകാലത്ത് നൽകുന്ന പ്രസക്തിയെ സംബന്ധിച്ച് ഡോ. നിഷ്താർ, ശ്യാം മോഹൻ, മണി പേരാവൂർ എന്നിവർ സംസാരിച്ചു. അനീഷ് ബി.വി. സ്വാഗതവും, സജീവ് ജോസഫ് നന്ദിയും പറഞ്ഞു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News