പി.സി.എഫ് സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു

വിവിധ സംഘടന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു

Update: 2024-04-06 17:25 GMT
Advertising

സലാല: പീപ്പിൾസ് കൾച്ചറൽ ഫോറം സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാർ പാലസ് ഹാളിൽ നടന്ന പരിപാടിയിൽ പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഉസ്മാൻ വാടാനപ്പള്ളി, പവിത്രൻ കാരായി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News