മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡണ്ട് നാളെ സൗദിയിലെത്തും

സൗദി യുഎസ് ബന്ധത്തിലെ ഇടച്ചിലിനിടയിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്

Update: 2022-12-06 20:35 GMT

റിയാദ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡണ്ട് നാളെ സൗദിയിലെത്തും. തലസ്ഥാനമായ റിയാദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അദ്ദേഹത്തെ സ്വീകരിക്കും. വ്യത്യസ്ത മേഖലകളിലായി വിവിധ കരാറുകൾ ഒപ്പു വെക്കും. അറബ് മേഖലയിലെ വിവിധ ഭരണാധികാരികളോടൊപ്പം അദ്ദേഹം പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും. 

സൗദി യുഎസ് ബന്ധത്തിലെ ഇടച്ചിലിനിടയിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News