തൃശൂർ സ്വദേശിനി അബൂദബിയിൽ നിര്യാതയായി

Update: 2023-04-11 19:09 GMT

തൃശൂർ കൈപ്പമംഗലം, കൊപ്രക്കളം കൂട്ടുങ്ങപറമ്പിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ കദീജക്കുട്ടി (90) അബൂദബിയിൽ നിര്യാതയായി.

അബ്ദുൽ ഹമീദ് (കുവൈത്ത്), മുഹമ്മദ് ഇബ്രാഹിം (റിട്ട. മിലിട്ടറി), സീന ബക്കർ അലി (ദുബൈ), മുഹമ്മദ് നവാസ് (അബൂദബി) എന്നിവരാണ് മക്കൾ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News