ദുബൈ ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

Update: 2022-06-14 09:28 GMT

ജോലിയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവര്‍ത്തകരായ രാജു മാത്യു, രമേഷ് പയ്യന്നൂര്‍, ജോമി അലക്സാണ്ടര്‍ എന്നിവര്‍ക്ക് ദുബൈയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി.

തന്‍സി ഹാഷിര്‍, ടി ജമാലുദ്ധീന്‍, ശ്രീരാജ് കൈമള്‍ തുടങ്ങിയവര്‍ ഉപഹാരം കൈമാറി. കെ.എം അബ്ബാസ് അധ്യക്ഷനായി. അരുണ്‍ രാഘവന്‍, ജലീല്‍ പട്ടാമ്പി, എം.സി.എ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാത്രയയപ്പ് ചടങ്ങില്‍ വിഘ്‌നേഷ് വിജയകുമാര്‍ മേനോന്‍ മുഖ്യാതിഥിയായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News