അസുഖത്തെ തുടർന്ന് അബൂദബിയിൽ മലയാളി നിര്യാതനായി

തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് മരണപ്പെട്ടത്

Update: 2025-10-04 18:32 GMT
Editor : razinabdulazeez | By : Web Desk

അബൂദബി: അബൂദബിയിൽ ബിസിനസ് നടത്തിവന്ന തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകനാണ്. കുടുംബ ബിസിനസ് നടത്തി വരികയായിരുന്നു. മാതാവ്: മൈമൂന, സഹോദരൻ: ജിഷാദ്, ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസം ആയിരുന്നു. ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ച് മരണപ്പെട്ടിരുന്നു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News