ഇടുക്കിയില്‍ ഇനിയാര് ?

ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി

Update: 2019-04-08 17:16 GMT
Advertising

1977 മുതല്‍ പതിറ്റാണ്ടുകളായി യു.ഡി.എഫ് കൈപ്പിടിയിലായിരുന്നു ഇടുക്കി ലോക്സഭാമണ്ഡലം. 1999 ല്‍ കെ. ഫ്രാന്‍സിസ് ജോര്‍ജിലൂടെ (കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം) യു.ഡി.എഫ് കുത്തക അവാസാനിച്ചു. 2009 ല്‍ പി.ടി.തോമസിലൂടെ ഇടുക്കി തിരികെ യു.ഡി.എഫ് ന്റെ കയ്യില്‍‍ എത്തിയെങ്കിലും 2014 ല്‍ സിറ്റിങ്ങ് എം.പി ജോയ്സ് ജോര്‍ജിലൂടെ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നു.

ജോയ്സ് ജോര്‍ജടക്കം 8 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം കനത്ത മത്സരമാണ് നേരിടാന്‍ ഒരുങ്ങുന്നത്.

സ്ഥാനാര്‍ഥികള്‍:

പെമ്പളൈ ഒരുമ സമരനായിക ഗോമതി അഗസ്റ്റിൻ

സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. എ ബേബി

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്

എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍

ബി.എസ്.പി സ്ഥാനാര്‍ത്ഥി ലിതേഷ് പി.ടി

വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം. സെല്‍വരാജ്

സ്വതന്ത്ര സ്ഥാനാര്‍ത്ഥി റെജിമോന്‍ ജോസഫ്

Tags:    

Similar News