കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങൾ തേടിയുള്ള ഹരജി തള്ളി

2012 ഡിസംബർ 12ന് തീയതി നടന്ന കോളീജിയം യോഗത്തിന്‍റെ അജണ്ട, പ്രമേയം,തീരുമാനം എന്നിവയുടെ പകർപ്പ് ലഭ്യമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം

Update: 2022-12-09 08:48 GMT

ഡല്‍ഹി: കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങൾ തേടിയുള്ള ഹരജി സുപ്രീംകോടതി തള്ളി. 2012 ഡിസംബർ 12ന് തീയതി നടന്ന കോളീജിയം യോഗത്തിന്‍റെ അജണ്ട, പ്രമേയം,തീരുമാനം എന്നിവയുടെ പകർപ്പ് ലഭ്യമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ആണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത് . അന്തിമ തീരുമാനം കോടതി വെബ്സെറ്റിൽ ഉണ്ടെന്നും ചർച്ചകളെ സംബന്ധിച്ച വിവരം പരസ്യമാക്കൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.ആർ ഷാ,സി റ്റി രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നടപടി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News