നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

സിദ്ദുവിനെ അധ്യക്ഷനാക്കിയതിനു പുറമെ നാല് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു

Update: 2021-07-18 16:48 GMT

പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു.സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

സിദ്ദുവിനെ അധ്യക്ഷനാക്കിയതിനു പുറമെ നാല് വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News