സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റി പരാജയം -രമേശ് ചെന്നിത്തല

ദുരിതാശ്വാസ ഏകോപനത്തിലും പരാജയം

Update: 2018-08-20 10:23 GMT

സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റി പരാജയമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ഏകോപനത്തിലും പരാജയമുണ്ട്. വീഴചകള്‍ പറയേണ്ട സമയമല്ലാത്തത് കൊണ്ടാണ് പലതും പറയാത്തത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറ‍ഞ്ഞു.

Tags:    

Similar News