പാട്ടിന്റെ വരികൾ കേരളത്തിനായി മാറ്റി എ.ആർ റഹ്‍മാൻ

കാലിഫോർണിയയിൽ നടന്ന അമേരിക്ക സ്റ്റേറ്റ് ഷോയിലാണ് റഹ്‍മാന്‍ പിന്‍തുണയര്‍പ്പിച്ചത്

Update: 2018-08-21 12:22 GMT

താൻ ഇൗണം നൽകിയ ഗാനത്തിന്റെ വരികൾ മാറ്റി പാടി കേരളത്തിന് പിന്‍തുണയുമായി സംഗീത സംവിധായകൻ എ.ആർ റഹ്‍മാൻ. കാലിഫോർണിയയിൽ നടക്കുന്ന അമേരിക്ക സ്റ്റേറ്റ് ഷോ വേദിയിൽ മുസ്തഫ മുസ്തഫ എന്ന ഗാനത്തിന്റെ വരികൾ മാറ്റി കേരള കേരള എന്ന് പാടിയാണ് റഹ്‍മാൻ പിൻതുണയർപ്പിച്ചത്.

ഷോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Tags:    

Similar News