കൊച്ചി ഇടപ്പള്ളിയിൽ 13 വയസുകാരനെ കാണാതായി

കൊച്ചുകടവന്ത്ര എസ് എസ് വില്ലയിലെ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്

Update: 2025-05-28 05:47 GMT
Editor : rishad | By : Web Desk

കൊച്ചി: ഇടപ്പള്ളി അൽ അമീൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല.  കൊച്ചുകടവന്ത്ര എസ്എസ് വില്ലയിലെ മുഹമ്മദ് ഷിഫാനെയാണ്(13) കാണാതായത്. പരീക്ഷയെഴുതാനായി സ്കൂളിൽ രാവിലെ പോയതായിരുന്നു. പിന്നീട്  തിരിച്ചെത്തിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News