സുരേഷ് കുറുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തില്‍

Update: 2017-01-15 01:23 GMT
Editor : admin
സുരേഷ് കുറുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തില്‍

ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Full View

ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവസാനവട്ട പ്രചാരണത്തിരക്കിലാണ്. എല്ലാവരേയും ഒന്നുകൂടി കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് അദ്ദേഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News