മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ദമ്പതിമാര്‍ക്ക് പരിക്ക്

Update: 2017-04-19 12:45 GMT
മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ദമ്പതിമാര്‍ക്ക് പരിക്ക്

മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് നരക്കോടാണ് സംഭവം.

മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് നരക്കോടാണ് സംഭവം. പരിക്കേറ്റ നരക്കോട് സ്വദേശി നാരായണന്‍ ഭാര്യ ലക്ഷ്മി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News