ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ക്യാമ്പ് നാളെ തുടങ്ങും
Update: 2017-04-22 00:58 GMT
തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ക്യാമ്പില്‍ പ്രധാനമായും നടക്കുക
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ രണ്ടു് ദിനം നീളുന്ന ക്യാമ്പ് നാളെ കോഴിക്കോട് തുടങ്ങും. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ക്യാമ്പില്‍ പ്രധാനമായും നടക്കുക. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടതും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ചയുണ്ടായതും ക്യാമ്പില്‍ പ്രധാന ചര്‍ച്ചയാകും.