പുതിയ മദ്യനയം ഫെബ്രുവരിയിലെന്ന് മന്ത്രി

Update: 2017-04-23 14:33 GMT
പുതിയ മദ്യനയം ഫെബ്രുവരിയിലെന്ന് മന്ത്രി

മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കൊണ്ടാവില്ല പുതിയ മദ്യനയമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

പുതിയ മദ്യനയം ഫെബ്രുവരിയിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കൊണ്ടാവില്ല പുതിയ മദ്യനയം. ദേശീയപാതയോരത്തെ മദ്യാഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നാലും കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Similar News