കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Update: 2017-05-02 15:26 GMT
കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കഴിഞ്ഞ യുഡിഎഫ്ഭരണകാലത്തെ കെസി ജോസഫിന്റെയും കുടുംബത്തിന്റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്.

Full View

മുന്‍ മന്ത്രി കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ യുഡിഎഫ്ഭരണകാലത്തെ കെസി ജോസഫിന്റെയും കുടുംബത്തിന്റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്. 29ന് ഉള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തലശേരി വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു

Tags:    

Similar News