നാദാപുരത്തെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Update: 2017-06-24 01:45 GMT
Editor : Subin
നാദാപുരത്തെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഭരണകക്ഷിയായ സിപിഎം ഉത്തരവാദിത്തം കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാദാപുരത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുസ്‍ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണകക്ഷിയായ സിപിഎം ഉത്തരവാദിത്തം കാണിക്കണം. അക്രമത്തെ സിപിഎം പിന്തുണക്കരുതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News