പറവൂർ സീറ്റ് വേണമെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ; നേതൃത്വത്തിന് കത്ത് നൽകി

സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്

Update: 2026-03-07 09:56 GMT

കൊച്ചി: പറവൂരില്‍ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ജെ.രാജു. സീറ്റ് ചോദിച്ച് കെപിസിസിക്കും എഐസിസിക്കും എം ജെ രാജു നൽകിയ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പറവൂരിലെ സിറ്റിങ് എംഎല്‍എ. പറവൂര്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് രാജുവിന്‍റെ നീക്കത്തിന് പിന്നിലെന്ന് സൂചന.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News