Light mode
Dark mode
ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്
മികച്ച സ്ഥാനാർഥി വേണമെന്ന സിപിഎമ്മിന്റെ നിർദേശം പരിഗണിച്ചാണ് സിപിഐ നീക്കം
പറവൂരില്‍ സിപിഐ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതായും പാര്‍ട്ടി ചുമതല നല്‍കിയതായും അരുണ്‍
കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി
വീട്ടിൽ ആളില്ലാത്തപ്പോൾ പിൻവശത്തെ വാതിലിലൂടെയാണ് പ്രതി അകത്ത് കടന്നത്
നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണു കൃത്യത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം
പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
അപകടത്തില്‍ വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു
മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിട്ടുവന്ന് അനീഷ്യ പറയുന്നു
വീട് ബാങ്ക് ജപ്തി ചെയ്തതോടെ പ്രതിസന്ധിയിലായ റാഫിയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് പഞ്ചായത്ത് ഇടപെടൽ
വീട് തകർത്തതിനെ തുടർന്നുള്ള ലീലയുടെ ദുരിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ദമ്പതികളിൽ യുവാവിന് ഗുരുതര പരിക്കുണ്ട്, ഇവർ നിലവിൽ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
വയറുവേദന, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആളുകൾ ചികിത്സ തേടിയത്.
ഇവിടെനിന്ന് കുഴിമന്തി കഴിച്ച നാല് വിദ്യാർഥികൾ അടക്കം 19 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു.
പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്
കുത്തുന്നത് കണ്ട പിതാവ് ഫസലുദ്ദീൻ സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലിസ് പറയുന്നത്