മുഖ്യമന്ത്രിക്കും ഗീത ഗോപിനാഥിനുമെതിരെ പരിഹാസവുമായി ചെന്നിത്തല

Update: 2017-07-28 14:02 GMT
മുഖ്യമന്ത്രിക്കും ഗീത ഗോപിനാഥിനുമെതിരെ പരിഹാസവുമായി ചെന്നിത്തല

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല വിമര്‍ശമുയര്‍ത്തിയിരിക്കുന്നത്

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ ന്യായീകരിച്ചുള്ള ഗീതാ ഗോപിനാഥിന്റെ വിലയിരുത്തല്‍ അസ്സലായിട്ടുണ്ട്. നവ ഉദാരവത്കരണത്തിന്റെ ശക്തയായ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേശകയാക്കിയാല്‍ ഇതായിരിക്കും ഫലമെന്ന് നേരത്തേ വി എസ് അച്യുതാനന്ദന്‍ ഉപദേശിച്ചതാണ്. ഉപദേശം ഇപ്പോഴെങ്കിലും പിണറായിക്ക് ബോധ്യപ്പെട്ടതായി കരുതുന്നുവെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍
കുറിച്ചു.

Advertising
Advertising

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയെന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപി...

Posted by Ramesh Chennithala on Friday, November 25, 2016
Tags:    

Similar News