മലപ്പുറത്ത് കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

വൈകീട്ട് ആറ് മണിയോടെയാണ് സംഭവം

Update: 2026-03-16 16:27 GMT

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ  ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ്‌ പ്രധാൻ (35) എന്നിവരാണ് മരിച്ചത്

വൈകീട്ട് ആറ് മണിയോടെയാണ് സംഭവം

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News