സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
Update: 2017-08-23 16:29 GMT
കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ തീരുമാനങ്ങളും ചര്‍ച്ചകളും സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ തീരുമാനങ്ങളും ചര്‍ച്ചകളും സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും. സംഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരേണ്ടതുണ്ടോയെന്ന കാര്യത്തിലും ചര്‍ച്ച നടക്കും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനത്തിലേക്കുള്ള അധ്യക്ഷന്മാരുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന.