കരച്ചിലും പാട്ടും ബഹളവും: വിദ്യാരംഭം രസകരമാക്കി കുരുന്നുകളും ആചാര്യന്മാരും
Update: 2017-09-06 20:54 GMT
കുട്ടികളെ മെരുക്കാന്‍ പൊടിക്കൈകളുമായി ആചാര്യന്മാര്‍
ആചാര്യന്മാരും കുരുന്നുകളും തമ്മിലുള്ള ഇടപെടലുകളുടെ രസകരമായ കാഴ്ചകളാണ് ഓരോ എഴുത്തിനിരുത്തല്‍ ചടങ്ങുകളും. കിണുങ്ങിയും നിലവിളിച്ചും ചിരിച്ചും പാട്ട് പാടിയുമൊക്കെയാണ് കുട്ടികള്‍ ഹരിശ്രീദിനത്തെ വരവേറ്റത്. ആചാര്യന്മാരുടെ കയ്യിലുമുണ്ടായിരുന്നു കുരുന്നുകളെ മെരുക്കാനുള്ള പൊടിക്കൈകള്‍ ഏറെ..
വീഡിയോ കാണാം...