യുഡിഎഫ് ശിഥിലമായെന്ന് കുമ്മനം
Update: 2017-10-17 06:40 GMT
ബിജെപി സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയാകാന്‍ പോവുകയയാണെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.
യുഡിഎഫ് ശിഥിലമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യുഡിഎഫിലെ സംഭവ വികാസങ്ങള്‍ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപി സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയാകാന്‍ പോവുകയയാണെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.