യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെക്കുറിച്ചുള്ള ഏതന്വേഷണവും സ്വാഗതം ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി

Update: 2017-11-08 03:38 GMT
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെക്കുറിച്ചുള്ള ഏതന്വേഷണവും സ്വാഗതം ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി

ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെ കുറിച്ച് ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. അഞ്ച് വര്‍ഷം ഇതുസംബന്ധിച്ച് സഭയിലോ പുറത്തോ ഉന്നയിച്ചിട്ടില്ല. ഈ സര്‍ക്കാരിന് അന്വേഷണം വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ നടത്തട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

Similar News