മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Update: 2017-12-10 05:03 GMT
മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ചരല്‍ക്കുന്ന് ക്യാമ്പ് കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് കരിങ്കൊടി കാണിച്ചത്.

Full View

യുഡിഎഫ് വിട്ട കെഎം മാണിക്കെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചരല്‍ക്കുന്ന് ക്യാമ്പ് കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

Tags:    

Similar News