- Home
- Youth Congress

Kerala
21 Feb 2026 10:46 PM IST
ചെടിച്ചട്ടി കൊണ്ട് തലക്കടിക്കുന്ന 'രക്ഷാപ്രവര്‍ത്തകരുടെ' നാട്ടില്‍ റീത്ത് വെക്കല്‍ തല്‍ക്കാലത്തേക്കെങ്കിലും സമാധാനപരമായ പ്രതിഷേധ മാര്‍ഗം :വി.ടി ബല്‍റാം
സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ലെന്നും ബല്‍റാം പറഞ്ഞു

Kerala
6 Feb 2026 10:44 PM IST
'കാലം കണക്ക് ചോദിക്കും'; തവനൂർ സീറ്റ് ലീഗിന് വിട്ടുനൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്
ജാതി മത ചിന്തകൾക്ക് അതീതമായി, മതേതര ആശയം മുന്നോട്ടുവെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കണമെന്നും...

India
13 Jan 2026 12:39 PM IST
'ഡിഎംകെ അനുകൂലം, ഹിന്ദു വിരുദ്ധം'; ശിവകാർത്തിയേകന്റെ 'പരാശക്തി'ക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്
ശിവകാർത്തികേയൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടുന്നതും തുടർന്ന് അവരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

Kerala
22 Nov 2025 11:09 AM IST
'ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിലില്‍ കിടന്നവര്‍ക്കും സീറ്റിന് വേണ്ടി പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരം'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി.പി ദുൽഖിഫിൽ
സമരത്തിൽ പങ്കെടുക്കാതെ സംഘടനാപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ടെന്നും വി.പി ദുൽഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്



















