കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
Update: 2017-12-16 19:35 GMT
60 വര്‍ഷം പിന്നിടുന്ന കേരളത്തിന് ഇനിയും ഏറെ മുന്നോട്ട്പോകാനുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ തുടക്കമായി. 60 വര്‍ഷം പിന്നിടുന്ന കേരളത്തിന് ഇനിയും ഏറെ മുന്നോട്ട്പോകാനുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.