കായികമേളയിലെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം സനോജ് കുമാര്‍ ബേപ്പൂരിന്

Update: 2017-12-22 18:40 GMT
Editor : Sithara
കായികമേളയിലെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം സനോജ് കുമാര്‍ ബേപ്പൂരിന്

2015 ലെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം മീഡിയവണിന്.

2015 ലെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം മീഡിയവണിന്. കോഴിക്കോട് ബ്യൂറോയിലെ കാമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനാണ് പുരസ്കാരം. കായികോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ അവാര്‍ഡ് വിതരണം ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News