കോടതികളിലെ മാധ്യമ വിലക്ക്: ചീഫ് ജസ്റ്റിന് വിഎസിന്റെ കത്ത്

Update: 2018-02-19 23:00 GMT
കോടതികളിലെ മാധ്യമ വിലക്ക്: ചീഫ് ജസ്റ്റിന് വിഎസിന്റെ കത്ത്
Advertising

സുപ്രിംകോടതി വിധി കാത്ത് നില്‍ക്കാതെ വിഷയത്തില്‍ നടപടി സ്വീകരിക്കണമന്ന് വിഎസ് ആവശ്യപ്പെട്ടു. വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ യുക്തിസഹമല്ലാത്ത കള്ളക്കേസാണ് എടുത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സുപ്രിംകോടതി വിധി കാത്ത് നില്‍ക്കാതെ വിഷയത്തില്‍ നടപടി സ്വീകരിക്കണമന്ന് വിഎസ് ആവശ്യപ്പെട്ടു. വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ യുക്തിസഹമല്ലാത്ത കള്ളക്കേസാണ് എടുത്തിരിക്കുന്നത്. കോടതിയിലെ മാധ്യമവിലക്ക് മൂലം ജനങ്ങളും ജനാധിപത്യവും അപമാനിക്കപ്പെടുകയാണെന്നും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് കത്തില്‍ പറയുന്നു.

Tags:    

Similar News