കെ എം മാണിയെ പരോക്ഷമായി പരിഹസിച്ച് വി ടി ബല്‍റാം

Update: 2018-03-20 21:52 GMT
കെ എം മാണിയെ പരോക്ഷമായി പരിഹസിച്ച് വി ടി ബല്‍റാം

തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കുന്നില്ല എന്ന വ്യക്തിപരമായ ആശ്വാസം ഉണ്ട് എന്നാണ് പോസ്റ്റ്

കെ എം മാണിയെയും യുഡിഎഫ് നേതൃത്വത്തെയും പരോക്ഷമായി പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്. തൊണ്ടയില്‍ ഒരു ലഡുവിന്റെ കഷണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കുന്നില്ല എന്ന വ്യക്തിപരമായ ആശ്വാസം ഉണ്ട് എന്നാണ് പോസ്റ്റ്. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയേക്കും എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.

Advertising
Advertising

ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട്‌ സാറേ

Publicado por VT Balram em Sábado, 6 de agosto de 2016
Tags:    

Similar News