ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

Update: 2018-04-05 16:07 GMT
Editor : admin
ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

മത്സ്യബന്ധത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ നാല് പേരെ കടലില്‍ കാണാതായതായി. കാണാതായവര്‍ക്കായി നേവി തെരച്ചില്‍ നടത്തുകയാണ്. മത്സ്യബന്ധത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ പിടിച്ചുകിടക്കുന്നതായാണ് വിവരം. നാലുപേരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News