തിരുവനന്തപുരത്തെ മാജിക്ക് പ്ലാനറ്റില്‍ സ്റ്റാര്‍ട്ടപ്പ് മാജിക്ക് ഉദ്ഘാടനം ചെയ്തു

Update: 2018-04-21 15:43 GMT
Editor : admin

മാജിക്കിനെ സ്നേഹിക്കുന്നവര്‍ക്ക് ഗവേഷണം നടത്താനുള്ള സൌകര്യങ്ങളാണ് സ്റ്റാര്‍ട്ടപ്പ് മാജിക്കിലുള്ളത്. കിന്‍ഫ്രാ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വ്യവയാസ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ മാജിക്ക് പ്ലാനറ്റില്‍ സ്റ്റാര്‍ട്ടപ്പ് മാജിക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. മാജിക്കിനെ സ്നേഹിക്കുന്നവര്‍ക്ക് ഗവേഷണം നടത്താനുള്ള സൌകര്യങ്ങളാണ് സ്റ്റാര്‍ട്ടപ്പ് മാജിക്കിലുള്ളത്. കിന്‍ഫ്രാ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വ്യവയാസ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കിന്‍ഫ്ര എംഡി എം ബീന ഐഎഎസ്, മജീഷ്യന്‍ മുതുകാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News