മദ്യനിരോധത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം അഭിനന്ദനാര്‍ഹമെന്ന് കാന്തപുരം

Update: 2018-04-24 14:36 GMT
Editor : admin
മദ്യനിരോധത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം അഭിനന്ദനാര്‍ഹമെന്ന് കാന്തപുരം
Advertising

മദ്യനിരോധനത്തിനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

മദ്യനിരോധനത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണിതെന്നും കാന്തപുരം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫേസ് ബുക്കിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

We had a special guest this morning. Honorable Chief Minister of Kerala Mr.Oomen Chandy paid a friendly visit to Jamia...

Posted by ‎Sheikh Aboobacker Ahmed الشيخ أبوبكر أحمد‎ on Tuesday, April 19, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News