യുവാക്കള്‍ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ദുല്‍ഖര്‍ വോട്ട് രേഖപ്പെടുത്തി

Update: 2018-04-27 10:57 GMT
Editor : admin
യുവാക്കള്‍ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ദുല്‍ഖര്‍ വോട്ട് രേഖപ്പെടുത്തി

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് ചെയ്യാനെത്തി.

Full View

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് ചെയ്യാനെത്തി. കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്യാനെത്തിയത്. എല്ലാ യുവാക്കളും വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍‍ഥനയെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ചെന്നൈയിലായിരുന്നു വോട്ട്. ഈ വര്‍ഷമാണ് ഇങ്ങോട്ട് മാറ്റിയത്. വോട്ട് ചെയ്യുമ്പോള്‍ എന്താണ് പരിഗണിക്കുക എന്ന ചോദ്യത്തിന് അത് മനസ്സിലുണ്ട്, പുറത്തുപറയാന്‍ താല്‍പര്യമില്ല എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News