ജിഷ വധക്കേസില്‍ പൂര്‍ണസത്യം പുറത്തുവന്നിട്ടുണ്ടോയെന്ന് സംശയമെന്ന് മേഴ്സിക്കുട്ടിയമ്മ

Update: 2018-05-04 21:04 GMT
ജിഷ വധക്കേസില്‍ പൂര്‍ണസത്യം പുറത്തുവന്നിട്ടുണ്ടോയെന്ന് സംശയമെന്ന് മേഴ്സിക്കുട്ടിയമ്മ

അതിന്റെ പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്നും പൊതുസമൂഹത്തില്‍ അവിശ്വാസം നിലനിക്കുന്നുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ജിഷ വധക്കേസില്‍ ഇന്നും പൂര്‍ണമായ സത്യം പുറത്തുവന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ജെ മേഴ്സിക്കുട്ടിയമ്മ. കേസില്‍ ഇന്നും ദുരൂഹത നിലനില്‍ക്കുന്നു. അതിന്റെ പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്നും പൊതുസമൂഹത്തില്‍ അവിശ്വാസം നിലനിക്കുന്നുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലത്ത് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    

Similar News