ഉമ്മന്‍ചാണ്ടി കാണിക്കുന്ന മര്യാദ പോലും വിഎസ് കാണിക്കുന്നില്ലെന്ന് എംഎം മണി

Update: 2018-05-06 21:55 GMT
Editor : admin | admin : admin
ഉമ്മന്‍ചാണ്ടി കാണിക്കുന്ന മര്യാദ പോലും വിഎസ് കാണിക്കുന്നില്ലെന്ന് എംഎം മണി
Advertising

പാര്‍ട്ടി വിലക്കുള്ളതിനാല്‍ ഭൂമാഫിയയുടെ ആള്‍ ആരെന്ന് താന്‍ പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ടാറ്റക്ക് അന്പതിനായിരം ഏക്കര്‍ അയ്യേറ്റ സ്ഥലമുണ്ടെന്ന് പറഞ്ഞ് സമരം ചെയ്യിച്ച വിഎസ് പിന്നീടൊന്നും പറഞ്ഞില്ല


വിഎസിനെതിരെ വീണ്ടും എംഎം മണി. പാര്‍ട്ടി വിലക്കുള്ളതിനാല്‍ ഭൂമാഫിയയുടെ ആള്‍ ആരെന്ന് താന്‍ പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ടാറ്റക്ക് അന്പതിനായിരം ഏക്കര്‍ അയ്യേറ്റ സ്ഥലമുണ്ടെന്ന് പറഞ്ഞ് സമരം ചെയ്യിച്ച വിഎസ് പിന്നീടൊന്നും പറഞ്ഞില്ല ഉമ്മന്‍ചാണ്ടി കാണിക്കുന്ന മര്യാദ പോലും വിഎസ് കാണിക്കുന്നില്ലെന്നും അദ്ദേഹം കറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News